കേരളത്തില്‍ നിര്‍മ്മിച്ച റോബോട്ട് ഉടൻ വിപണിയിലേയ്ക്ക്
പൂർണമായും കേരളത്തില്‍ നിര്‍മ്മിച്ച റോബോട്ട് ഉടൻ വിപണിയിലേയ്ക്ക്.
പൂർണമായും കേരളത്തില്‍ നിര്‍മ്മിച്ച റോബോട്ട് ഉടൻ വിപണിയിലേയ്ക്ക്. കൊച്ചിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് ആയ റോബോ ഇന്‍വെന്‍ഷന്‍സാണ് ഹിറോ എന്ന റോബോട്ടിനെ വികസിപ്പിച്ചത്.
ബെംഗളൂരുവിലെ ഒാട്ടോഡസ്ക് എക്സ്പോയിലാണ് ഹിറോയെ ആദ്യമായി അവതരിപ്പിച്ചത്. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുകയും ആശുപത്രികളിലും ഷോപ്പിംഗ് മാളുകളിലും മറ്റും നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ഹിറോയുടെ പ്രത്യേകത.

മനുഷ്യനുമായി ആശയവിനിമയം നടത്തുന്ന റോബോർട്ടാണിത്. ഹോട്ടലുകളിലും മറ്റും റൂ ബോയ് ആയും ഹിറോയെ ഉപയോഗിക്കാം.
അടുത്ത മാസം ഹിറോയെ വിപണിയിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം. അറബ് രാജ്യങ്ങളില്‍ നിന്നും ആവശ്യക്കാര്‍ എത്തിക്കഴിഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
