2018ലെ എൻഎസ്ഇ, ബിഎസ്ഇ അവധി ദിനങ്ങൾ
2018ലെ എൻഎസ്ഇ, ബിഎസ്ഇ അവധി ദിനങ്ങൾ
ഇന്ത്യയിലെ ഒരു വ്യാപാരി എന്ന നിലയിൽ എൻഎസ്ഇ, ബിഎസ്ഇ അവധി ദിനങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം. 2018 ൽ നിങ്ങളുടെ ബിസിനസ്സ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് എൻഎസ്ഇ, ബിഎസ്ഇ അവധി ദിനങ്ങൾ താഴെ കൊടുക്കുന്നു. ശനി, ഞായർ ദിവസങ്ങൾ ഒഴികെയുള്ള അവധി ദിനങ്ങളാണ് ഇവ.

1. ജനുവരി 26: റിപ്പബ്ലിക് ഡേ
2. ഫെബ്രുവരി 13: മഹാശിവരാത്രി
3. മാർച്ച് 2 : ഹോളി
4. മാർച്ച് 29: മഹാവീർ ജയന്തി
5. മാർച്ച് 30: ദു:ഖ വെള്ളി
6. മേയ് 1: മഹാരാഷ്ട്രാ ദിനം
7. ആഗസ്റ്റ് 15: സ്വാതന്ത്ര ദിനം
8. ആഗസ്റ്റ് 22: ബക്രീദ്
9. സെപ്റ്റംബർ 13: ഗണേശ ചതുർത്ഥി
10. സെപ്റ്റംബർ 20: മുഹറം
11. ഒക്ടോബർ 2: ഗാന്ധിജയന്തി
12. ഒക്ടോബർ 18: ദസറ
13. നവംബർ 7: ദീപാവലി ലക്ഷ്മി പൂജ (മുഹൂർത്ത വ്യാപാരം)
14. നവംബർ 8: ദീപാവലി
15. നവംബർ 23: ഗുരുനാനാക്ക് ജയന്തി
16. ഡിസംബർ 25: ക്രിസ്മസ്
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
