ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) സര്‍ക്കാര്‍ ഒഴിവാക്കി.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) സര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് വ്യക്തമാക്കിയത്.
2,000 രൂപ വരെയുള്ള എല്ലാ ഡെബിറ്റ് കാർഡ്, ഭീം, യുപിഐ, ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം എന്നിവ വഴിയുള്ള ഇടപാടുകൾക്കാണ് പുതിയ നിയമം ബാധകമാകുക. 2018 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

2,000 രൂപയിൽ താഴെയുള്ള എല്ലാ ഇടപാടുകൾക്കും ഉപഭോക്താവിനും വ്യാപാരിയ്ക്കും എംഡിആർ രൂപത്തിലുള്ള അധിക ബാധ്യത ഇനി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഖജനാവിന് 2,512 കോടി രൂപയുടെ ബാധ്യതയാണ് ഇതു മൂലം ഉണ്ടാകുന്നത്. എന്നാൽ ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു വരികയാണെന്നും 2017 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 2.18 ലക്ഷം കോടിയുടെ ഡിജിറ്റൽ ഇടപാടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications