ഫോക്സ് വാഗണും ജനുവരി മുതൽ വില കൂടും
ഫോക്സ് വാഗൺ ജനുവരി മുതൽ വാഹനങ്ങളുടെ വില കൂട്ടും
ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ ജനുവരി മുതൽ ഇന്ത്യയിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. 20,000 രൂപ വരെ വില കൂട്ടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലുള്ള വിവിധ മോഡലുകളെ ആശ്രയിച്ചായിരിക്കും വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. വാഹന നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിപ്പിച്ചതാണ് വിവിധ കാർ കമ്പനികൾ വില വർദ്ധിപ്പിക്കാൻ കാരണം.

കഴിഞ്ഞ ദിവസം മാരുതി സുസുക്കിയും വില വർദ്ധനവിനെക്കുറിച്ച് അറിയിച്ചിരുന്നു. അടുത്ത മാസം മുതൽ 2 ശതമാനം വരെയാണ് മാരുതി വില വർദ്ധിപ്പിക്കുന്നത്.
വിവിധ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്, ഫോർഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർസ്, ഹോണ്ട കാർസ് ഇന്ത്യ, സ്കോഡ, ഇസുസു മുതലായ കമ്പനികളും അടുത്ത വർഷം മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications