സഹകരണ ബാങ്ക് പലിശ നിരക്ക് കുറച്ചു
സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളും നിക്ഷേപങ്ങൾക്കും വായ്പകൾക്കുമുള്ള പലിശ നിരക്ക് കുറച്ചു.
സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളും നിക്ഷേപങ്ങൾക്കും വായ്പകൾക്കുമുള്ള പലിശ നിരക്ക് കുറച്ചു. നിക്ഷേപങ്ങൾക്ക് കാൽ ശതമാനമാണ് കുറവ് വരുത്തിയത്.
വായ്പകൾക്ക് കാൽ മുതൽ അര ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഡിസംബർ 16 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്.

സ്വർണ പണയം, കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പ തുടങ്ങിയവയുടെ പലിശയ്ക്ക് മാറ്റമില്ല. ഭവന, വാഹന വായ്പകൾക്ക് അര ശതമാനം പലിശ കുറയും. വിവാഹ, ചികിത്സാ വായ്പകൾ, വീട് അറ്റകുറ്റ പണി, കൺസ്യൂമർ വായ്പ, ഇഎംഎസ് ഭവന പദ്ധതി, വ്യവസായ വായ്പ, സ്വയം തൊഴിൽ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ പലിശ കാൽ ശതമാനം കുറയും.
15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്കിൽ മാറ്റമില്ല. മറ്റിനങ്ങൾക്ക് മാത്രമാണ് പലിശ കാൽ ശതമാനം കുറച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications