മാരുതി സുസുകിയും ഹോണ്ട കാർസ് ഇന്ത്യയും കാറുകൾക്കു വില കൂട്ടി.
മാരുതി സുസുകിയും ഹോണ്ട കാർസ് ഇന്ത്യയും കാറുകൾക്കു വില കൂട്ടി. മാരുതി 1,700 മുതൽ 17000 വരെ രൂപയാണ് വർധിപ്പിച്ചത്. ഹോണ്ട 6,000 മുതൽ 32,000 വരെ രൂപ കൂട്ടി.
ടാറ്റായും ഫോർഡും ഈ മാസം ആദ്യം തന്നെ വില കൂട്ടിയിരുന്നു. മറ്റു കമ്പനികളും വരും ദിവസങ്ങളിൽ വില കൂട്ടുമെന്നാണ് വിവരം. അസംസ്കൃത വസ്തുക്കളുടെ വിലയും ഉത്പാദന ചെലവിലുണ്ടായ വര്‍ദ്ധനവുമാണ് വില ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്.

ടയോട്ട മൂന്നു ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിക്കുക. ഇതുവഴി വിവിധ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 1.1 ലക്ഷം രൂപ വരെ വില വർദ്ധിക്കാൻ ഇടയുണ്ട്.
മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കാറുകള്‍ക്ക് 7,000 രൂപ മുതല്‍ 30,000 രൂപ വരെയും സ്കോഡയ്ക്ക് 14,000 മുതല്‍ 50,000 രൂപ വരെയുമാണ് വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
