ഡിജിറ്റൽ പണമിടപാടിന് ബജറ്റിൽ ഇളവിന് സാധ്യത.
ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ഇളവുകൾക്ക് സാധ്യത. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ നിരോധിച്ചതിന് ശേഷമാണ് രാജ്യത്ത് കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ സർക്കാർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെട്ടെന്നുള്ള നീക്കങ്ങൾ സമ്പദ്വ്യവസ്ഥയിൽ പണ വിതരണത്തെ കുറച്ചു. ഇതോടെ ആളുകൾ ഡിജിറ്റൽ പണമിടപാടിലേയ്ക്ക് മാറാൻ നിർബന്ധിതരായി.

എന്നാൽ ബാങ്കുകളുടേത് പോലെ ഒന്നിലധികം തവണ ഇടപാടുകൾ നടത്തിയാൽ കൂടുതൽ ഫീസ് ഈടാക്കുമെന്ന് ആളുകൾ കരുതിയിരുന്നു. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനായി ബാങ്കുകളോട് ഇത്തരത്തിലുള്ള ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗുകളിൽ സർവീസ് ചാർജ് നീക്കം ചെയ്യാൻ ഐ.ആർ.സി.ടി.സി.യോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും ഏതാനും മാസങ്ങൾ മാത്രമാണ് ഇത് നടപ്പിലാക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
