മാരുതി സുസുക്കി സെലെറിയോയുടെ ഏറ്റവും പുതിയ മോഡലായ ടൂർ എച്ച്ടു മോഡൽ പുറത്തിറക്കി
പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി സെലെറിയോയുടെ ഏറ്റവും പുതിയ മോഡലായ ടൂർ എച്ച്ടു മോഡൽ പുറത്തിറക്കി. 4.21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.
ക്യാബ് സർവ്വീസ് ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്നതാണ് പുതിയ മോഡൽ. LXI (O) വേരിയന്റ് അടിസ്ഥാനമാക്കിയുള്ളതാണിത്. പഴയ മോഡലിനേക്കാൾ 13,000 രൂപ വില കൂടുതലാണിതിന്. പുതിയ പതിപ്പിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ഓപ്ഷൻ ഇല്ല.

സർക്കാർ ടാക്സികൾക്ക് വേഗ പരിധി നിർണയിക്കുന്ന സംവിധാനം നിർബന്ധമാക്കിയതിനാൽ സെലെറിയോ ടൂർ എച്ച്ടുവിൽ ഇത് സജ്ജീകരിച്ചിട്ടുണ്ട്. ടൂർ എസ് പതിപ്പായ ഡിസയറിലും വേഗപരിധി 80 കിലോ/മണിക്കൂർ ആക്കിയിട്ടുണ്ട്.
മാരുതി അടുത്തിടെ സെലേറിയോയുടെ തന്നെ മറ്റൊരു മോഡൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിരുന്നു. സെലേറിയോ എക്സ് എന്ന ക്രോസ്ഓവർ പതിപ്പായിരുന്നു ഇത്. 2018ലെ ഓട്ടോ എക്സ്പോയിൽ സ്വിഫ്റ്റിന്റെ 2018 പതിപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
