സ്കോഡ കാറുകളുടെ വില മാർച്ച് മുതൽ ഉയരും
സ്കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ് എല്ലാ മോഡലുകളുടെയും വില ഉടൻ വർദ്ധിപ്പിക്കും.
സ്കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ് എല്ലാ മോഡലുകളുടെയും വില ഉടൻ വർദ്ധിപ്പിക്കും. മാർച്ച് ഒന്നു മുതൽ എല്ലാ മോഡലുകളുടെയും വില 35,000 രൂപ വരെ വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്നാണ് കാറുകളുടെ വില ഉയർത്താൻ കമ്പനി തീരുമാനിച്ചത്. വില ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് വിവിധ മോഡലുകളുടെ വിലയിൽ 10000 മുതൽ 35000 രൂപ വരെ വ്യത്യാസം വരുത്തും.

ഉൽപ്പന്നത്തിന്റെയും വേരിയന്റിന്റെയും വ്യത്യാസം അനുസരിച്ച് മൾട്ടി-സ്റ്റെപ്പ് വില 3 മുതൽ 4 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു.
ഇതു കൂടാതെ, മറ്റൊരു സ്കോഡ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന നിലവിലുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ വരെ ലോയൽറ്റി ബോണസും കമ്പനി നൽകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
