കേരളത്തിലെ ആദ്യത്തെ ഗ്ലോബൽ ഐടി ഉച്ചകോടി മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും.
കേരളത്തിലെ ആദ്യത്തെ ഗ്ലോബൽ ഐടി ഉച്ചകോടി മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ ഡിജിറ്റൽ ഭാവിക്കു രൂപം നൽകാൻ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല, റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ, ഇൻഫോസിസ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ നന്ദൻ നിലേകനി, പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഉച്ചകോടിയിലെ പ്രധാന ആകർഷണം.

സത്യ നടെല്ല വിഡിയോ കോൺഫറൻസ് വഴിയാകും പങ്കെടുക്കുക. സാങ്കേതികരംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു കേരളം എങ്ങനെ തയാറെടുപ്പു നടത്തണമെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉച്ചകോടിയ്ക്ക് ശേഷം സർക്കാരിന് സമർപ്പിക്കും.
ഫ്യൂച്ചറിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. രണ്ടായിരത്തോളം പ്രതിനിധികൾ ഉച്ചകോടിക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
