കല്യാൺ ജൂവലേഴ്സ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു.
കല്യാൺ ജൂവലേഴ്സ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഓഹരി വിൽപ്പന വഴി 2500 കോടി രൂപ സമാഹരിക്കുകയാണ് കല്യാൺ ജൂവലേഴ്സിന്റെ ലക്ഷ്യം.
ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകൾ ഒരു മാസത്തിനുള്ളിൽ സെബിയ്ക്ക് കൈമാറുമെന്നാണ് പുറത്തു വന്നിരുക്കുന്ന വിവരം. ആക്സിസ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, യുബിഎസ് എന്നീ സ്ഥാപനങ്ങളെയാണ് ഓഹരി വിൽപ്പന മാനേജ് ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ പിഎന്‍ബി തട്ടിപ്പിന് ശേഷം ജൂവലറി ഓഹരികളുടെ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കല്യാൺ ജൂവലേഴ്സ് ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്. തട്ടിപ്പ് പുറത്തുവന്ന ഫെബ്രുവരി 13നുശേഷം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത 46 ജൂവലറി ഓഹരികളില്‍ 11 എണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്.
26 ജൂവലറികളുടെ ഓഹരി വിലയിൽ കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ഗീതാഞ്ജലി ജെംസിന്റെ ഓഹരി വില 58.5 ശതമാനം ഇടിഞ്ഞ് 26.10 രൂപയിലെത്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
