വായ്പ പലിശ നിരക്ക്: ലോൺ എടുത്തവർക്ക് എട്ടിന്റെ പണി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയതോടെ ലോൺ എടുത്ത സാധാരണക്കാർ പ്രതിസന്ധിയിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയതോടെ ലോൺ എടുത്ത സാധാരണക്കാർ പ്രതിസന്ധിയിൽ. ഭവന, വാഹന വായ്പകൾ എടുത്തവർക്കാണ് തിരച്ചടവ് തിരിച്ചടിയായിരിക്കുന്നത്.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ്

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ്

2016 ഏപ്രിലിലാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് അടിസ്ഥാനമാക്കി പലിശ നിരക്ക് നിലവില്‍ വന്നത്. ഇതിനുശേഷം ആദ്യമായാണ് വായ്പാ പലിശ നിരക്കുകള്‍ ഉയരുന്നത്.

പലിശ നിരക്ക്

പലിശ നിരക്ക്

വായ്പ നിരക്ക് 7.95 ശതമാനത്തില്‍ നിന്ന് 8.15ശതമാനമായാണ് എസ്ബിഐ ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് ബാങ്കുകളും 0.15 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.

വായ്പാ നിരക്കുകൾ കൂട്ടാൻ സാധ്യതയുള്ള മറ്റ് ബാങ്കുകൾ

വായ്പാ നിരക്കുകൾ കൂട്ടാൻ സാധ്യതയുള്ള മറ്റ് ബാങ്കുകൾ

  • ആക്സിസ് ബാങ്ക്
  • എച്ച്ഡിഎഫ്സി ബാങ്ക്
  • ഇൻഡിസന്റ് ബാങ്ക്
  • നിക്ഷേപ പലിശ നിരക്ക്

    നിക്ഷേപ പലിശ നിരക്ക്

    എസ്ബിഐ വിവിധ കാലാവധികളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കും ഉയ‍ർത്തിയിരുന്നു. 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് വാർഷിക പലിശനിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് ഉയ‍ർത്തിയിരിക്കുന്നത്. 1 വർഷം കാലാവധിയുള്ള നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് ഇപ്പോൾ 6.40 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.25 ശതമാനമായിരുന്നു.

malayalam.goodreturns.in

English summary

EMIs may go up as SBI hikes MCLR for the first time in 2 years

State Bank of India, the country's top lender by assets, on Thursday raised marginal cost-based lending rates (MCLR) across most maturities, effective immediately.
Story first published: Friday, March 2, 2018, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X