സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലുമുള്ള ഇക്വിറ്റി ഷെയറുകൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു.
എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ആക്സിസ് ക്യാപിറ്റൽ എന്നിവയാണ് ഐപിഒ മാനേജർമാർ. മാർച്ച് 20ന് ഓഹരി വിൽപ്പന അവസാനിക്കും. വിമാനം, ഹെലികോപ്ടറുകൾ, എയ്റോ എൻജിനുകൾ, ഏവിയോണിക്സ് തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം, അറ്റകുറ്റപ്പണി, പുനർനിർമാണം, നവീകരണം എന്നിവ നടത്തിക്കൊടുക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്.

4,144.06 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. എച്ച്.എ.എല്ലിന്റെ 10 ശതമാനം ഓഹരികള്‍ വില്ക്കാന് കേന്ദ്ര സര്‍ക്കാര്‍ 2012-ല്‍ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ ഓഹരിവില്‍പ്പന നീണ്ടു പോകുകയായിരുന്നു.
പ്രതിരോധ രംഗത്തു നിന്ന് ഓഹരി വിപണിയിലെത്തുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്.
malayalam.goodreturns.in
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
