ഇന്ത്യന്‍ വിപണിയില്‍ ഓഡി കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഓഡി ഇന്ത്യ തീരുമാനിച്ചു.
ഇന്ത്യന്‍ വിപണിയില്‍ ഓഡി കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഓഡി ഇന്ത്യ തീരുമാനിച്ചു. 4 ശതമാനം വര്‍ദ്ധനവാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എല്ലാ വാഹനങ്ങളുടെ വിലയും വ്യത്യാസപ്പെടും.
എന്നാൽ മോഡലുകള്‍ക്ക് അനുസരിച്ചായിരിക്കും വില വർദ്ധനവ്. 1 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ വില വര്‍ദ്ധിക്കുമെന്നാണ് വിവരം. ഏപ്രില്‍ 1 മുതല്‍ ഈ മാറ്റം നടപ്പാക്കും.

കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതാണ് വില വർദ്ധനവിന് കാരണം. ഇതോടൊപ്പം സോഷ്യല്‍ വെല്‍ഫെയര്‍ സര് ചാര്‍ജ്ജും കൂടി. അതിനാലാണ് കമ്പനി വില വര്‍ദ്ധിപ്പിക്കുന്നതെന്ന് ഓഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി വ്യക്തമാക്കി.
ഉപഭോക്താക്കളെ വില വര്‍ദ്ധനവ് കാര്യമായി ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നതായി വിവിധ ഓഡി ഫിനാന്‍സ് സ്കീമുകള്ക്കൊപ്പം സെയില്‍സ്, സര്‍വ്വീസ് ബെനഫിറ്റുകളും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. മറ്റ് പല വാഹന നിർമ്മാതാക്കളും നേരത്തെ തന്നെ വില വർദ്ധിപ്പിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
