നാല് ദിവസത്തിന് ശേഷം സ്വ‍ർണവില ഉയ‍ർന്നു

സ്വർണ വില പവന് 80 രൂപ കൂടി 22,520 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി 22,520 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായി നാല് ദിവസം പവന് 22,440 രൂപയും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. രണ്ടാഴ്ച്ച മുമ്പ് സ്വ‍ർണത്തിന് ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വിലയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിന് ശേഷം വില താഴേയ്ക്ക് പോകുകയായിരുന്നു.

നാല് ദിവസത്തിന് ശേഷം സ്വ‍ർണവില ഉയ‍ർന്നു

22,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ആഗോള വിപണിയിൽ സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം.

22,800 രൂപയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയ‍ർന്ന വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെയാണ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.

malayalam.goodreturns.in

English summary

Today's gold price

gold price hiked today.
Story first published: Tuesday, March 20, 2018, 15:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X