നിസാൻ, ഡാറ്റ്സൺ കാറുകൾക്കും ഏപ്രിൽ ഒന്നു മുതൽ വില കൂടും

വാ​ഹ​ന​ നി​ർ​മ്മാണ​ കമ്പ​നി​യാ​യ ഡാ​റ്റ്സണും കാ​റു​ക​ൾ​ക്ക് വി​ല കൂ​ട്ടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാ​ഹ​ന​ നി​ർ​മ്മാണ​ കമ്പ​നി​യാ​യ ഡാ​റ്റ്സണും കാ​റു​ക​ൾ​ക്ക് വി​ല കൂ​ട്ടും. 5000 മു​ത​ൽ 10,000 രൂ​പ വ​രെ വി​ല ഉ​യ​ർ​ത്താ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. നി​സാ​ൻ മോ​ട്ടോ​ർ 10,000 മു​ത​ൽ 20,000 വ​രെ രൂ​പ വി​ല ഉ​യ​ർ​ത്തും. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വി​ല​വ​ർ​ധ​നവ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

 

ടാറ്റാ, ഓഡി തുടങ്ങിയ കമ്പനികളും കഴിഞ്ഞ ദിവസം വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. വിലക്കയറ്റം, വിപണി സാഹചര്യങ്ങൾ, കസ്റ്റംസ് തീരുവ ഉയര്‍ത്തൽ തുടങ്ങിയവയാണ് കാറുകളുടെ വില വർദ്ധനവിന് കാരണം.

 
നിസാൻ, ഡാറ്റ്സൺ കാറുകൾക്കും ഏപ്രിൽ ഒന്നു മുതൽ വില കൂടും

ടാറ്റാ കാറുകൾക്ക് 60,000 രൂപ വരെയാണ് വിലയിൽ വർദ്ധനവ് ഉണ്ടാകുക. 2.28 ലക്ഷം രൂപ വിലയുള്ള നാനോ കാറുകൾ മുതൽ 17,42 ലക്ഷം രൂപ വിലയുള്ള എസ്യുവി ഹെക്സയുടെ വരെ വില ഉയ‍ർത്താനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യന്‍ വിപണിയില്‍ ഓഡി കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഓഡി ഇന്ത്യയും കഴിഞ്ഞ ആഴ്ച്ച തീരുമാനിച്ചിരുന്നു. 4 ശതമാനം വര്‍ദ്ധനവാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Datsun, Nissan Cars to Get Costlier From April 1

Nissan India announced a price increase across its Nissan and Datsun cars which will be effective from April 1, 2018.
Story first published: Thursday, March 22, 2018, 16:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X