രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണ വിലയിൽ വർദ്ധനവ്.
രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണ വിലയിൽ വർദ്ധനവ്. പവന് 120 രൂപ കൂടി 22,640 രൂപയും ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ട് ദിവസമായി പവന് 22520 രൂപയും ഗ്രാമിന് 2815 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. അതിന് മുമ്പ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും രേഖപ്പെടുത്തിയിരുന്നു.

രണ്ടാഴ്ച്ച മുമ്പ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്നിരുന്നെങ്കിലും അതിന് ശേഷം വില താഴേയ്ക്ക് പോകുകയായിരുന്നു. 22,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.
ആഗോള വിപണിയിൽ സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. 22,800 രൂപയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെയാണ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
