ഓഹരി വിപണി ഇന്ന് നഷ്ട്ടത്തോടെ ക്ലോസ് ചെയ്തു.
ഓഹരി വിപണി ഇന്ന് നഷ്ട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 409.73 പോയന്റ് താഴ്ന്ന് 32,596.54ലിലും നിഫ്റ്റി 116.75 പോയന്റ് നഷ്ടത്തില്‍ 9998.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ചൈന ട്രേഡ് വാര് ആഗോള വിപണികളെ പിടിച്ചുലച്ചത്. ഓഹരി വിപണി വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ട്ടത്തോടെയായിരുന്നു.

ആക്സിസ് ബാങ്ക്, എസ്ബിഐ, വേദാന്ത, ഹിൻഡാൽക്കോ, ടാറ്റാ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, മാരുതി സുസുക്കി എന്നിവയുടെ ഓഹരികൾ 5 ശതമാനം നഷ്ടം നേരിട്ടു. എന്നാൽ എച്ച്സിഎൽ ടെക്നോളജീസ് 2.5 ശതമാനവും ടെക് മഹീന്ദ്ര 0.5 ശതമാനവും നേട്ടമുണ്ടാക്കി.
യൂണിയൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, ഒബിസി, അലഹബാദ് ബാങ്ക്, ജയ്പ്രകാശ് അസോസിയേറ്റ്സ്, സെയിൽ, എംഎംടിസി, ഡിഎച്ച്ഫ്എൽ, അദാനി എന്റർപ്രൈസസ്, ബജാജ് ഹിന്ദുസ്ഥാൻ, ഡാൽമിയ ഭാരത്, ഫോർട്ടിസ് ഹെൽത്ത് കെയർ തുടങ്ങിയ കമ്പനികളും നഷ്ട്ടം രേഖപ്പെടുത്തി.
malayalam.goodreturns.in
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications