സംസ്ഥാനത്ത് സ്വര്‍ണ വില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,600 രൂപയും ഗ്രാമിന് 2,825 രൂപയുമാണ് ഇന്നത്തെ വില. മാര്‍ച്ച് 27ന് ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയായ 2,865 രൂപയിലെത്തിയിരുന്നു.
2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയായിരുന്നു ഇത്. ഇതില്‍ നിന്നും 45 രൂപയുടെ കുറവ് മാത്രമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലെ നേരിയ വില കുറവിന് കാരണം. 22,800 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില.
ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്. മാർച്ച് ആദ്യ ആഴ്ച്ചയിൽ സ്വർണത്തിന് ഉയർന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോയി. ഏപ്രിലിൽ ഇതുവരെ വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
