വാഹനങ്ങൾ ഉപയോക്താക്കളിൽ എത്തുമ്പോൾ തന്നെ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. വാഹനങ്ങൾ ഉപയോക്താക്കളിൽ എത്തുമ്പോൾ തന്നെ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
വാഹന വിലയ്ക്കൊപ്പം
വാഹനത്തിൽ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾക്കുള്ള ചെലവ് വാഹന വിലയോടൊപ്പം നിർമാതാക്കൾക്ക് ഈടാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിർമാതാക്കൾ നൽകുന്ന പ്ലേറ്റിലാണ് രജിസ്ട്രേഷനു ശേഷം നമ്പർ പതിപ്പിക്കേണ്ടത്.
ഏകീകരണം
നിലവിൽ വാഹനങ്ങൾക്ക് നിർമാതാക്കൾ നമ്പർ പ്ലേറ്റ് നൽകില്ല. രജിസ്ട്രേഷനുശേഷം വാഹനയുടമകൾ സ്വയം വാങ്ങി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങുമ്പോൾ നമ്പർ പ്ലേറ്റുകൾ വ്യത്യസ്ത രീതിയിലുള്ളതാകും. വാഹനത്തിനൊപ്പം നൽകുന്നതു വഴി നമ്പർ പ്ലേറ്റുകൾ രാജ്യവ്യാപകമായി ഏകീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാ കാറുകൾക്കും ഒരേ നമ്പർ പ്ലേറ്റ്
പദ്ധതി നടപ്പാകുന്നതോടെ ചെറുകാറുകൾക്കും എസ്യുവികൾക്കും ആഡംബര വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള നമ്പർ പ്ലേറ്റുകൾ ആയിരിക്കും ലഭിക്കുക.
2019 ജൂലൈ മുതൽ
2019 ജൂലൈ മുതൽ നിർമിക്കുന്ന വാഹനങ്ങൾക്കൊപ്പം പുതിയ നമ്പർപ്ലേറ്റ് നിർബന്ധമായും നല്കണമെന്നാണ് സർക്കാർ നിർദേശം. ഇതോടൊപ്പം എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡിംഗ് അലേർട്ട് (വാഹനം മണിക്കൂറിൽ 80 കിലോമീറ്റർ വേഗം മറികടന്നാൽ), റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
