അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺ വാലിയാകും!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ടെക്ക് കമ്പനികളുടെ ആസ്ഥാനമായ സിലിക്കൺ വാലിയെപ്പോലെ വളരാൻ ഇന്ത്യയ്ക്ക് വെറും അഞ്ച് വർഷം മാത്രം മതിയെന്ന് ലോക ബാങ്ക്. സിലിക്കണ്‍ വാലിയായി മാറാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ലോകബാങ്കിന്റെ ഇന്ത്യൻ തലവൻ ജുനൈദ് കമാൽ അഹമ്മദ് വ്യക്തമാക്കി.

 

വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്

വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്. താഴ്ന്ന വരുമാനമുള്ള രാജ്യത്തിൽ നിന്ന് ഉയർന്ന വരുമാനമുള്ള രാജ്യത്തിലേക്ക് ഇന്ത്യ വളരേണ്ടതുണ്ട്. ഇതിനാവശ്യമായ അന്തരീക്ഷം ഒരുക്കിയാൽ രാജ്യം മുന്നേറും.

നൂതന മാർഗങ്ങൾ

നൂതന മാർഗങ്ങൾ

ഇന്ത്യയുടെ വളർച്ചയ്ക്ക് നൂതനമായ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്. ഇത് കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയിലെ കമ്പനികള്‍ മുരടിച്ചു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപം

നിക്ഷേപം

വികസ്വര രാജ്യങ്ങളിൽ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കും നിക്ഷേപം വരുന്നുണ്ട്. ഇത് ഇന്ത്യയിലും പിന്തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

malayalam.goodreturns.in

English summary

India Can Do a Silicon Valley in 5 Years: World Bank

India has the potential to innovate on the lines of Silicon Valley but it needs to do more for expanding the innovation ecosystem as it aspires to become a middle income country, World Bank India head Junaid Kamal Ahmad said today.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X