സ്വര്‍ണ വിലയിൽ വ‍ർദ്ധനവ്; പവന് 80 രൂപ കൂടി

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. പവന് 22,760 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ 22,680 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഈ മാസം ഏറ്റവും കൂടുതൽ ദിവസം വ്യാപാരം നടന്നത് 22,760 രൂപയ്ക്കാണ്.

സ്വര്‍ണ വിലയിൽ വ‍ർദ്ധനവ്; പവന് 80 രൂപ കൂടി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. മാർച്ച് 27ന് സ്വർണ വില 22,920 രൂപ വരെ വില ഉയര്‍ന്നിരുന്നു.

ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. മാർച്ചിൽ പൊതുവേ സ്വർണ വിപണിയിൽ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തുന്നത്.

malayalam.goodreturns.in

English summary

Today's gold rate

Gold prices have risen sharply today.
Story first published: Tuesday, April 10, 2018, 14:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X