പതിനായിരമോ ലക്ഷങ്ങളോ അല്ല കോടികളാണ് യുകെയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റിന്റെ വില.
ഈ നമ്പർ പ്ലേറ്റിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും!! പതിനായിരമോ ലക്ഷങ്ങളോ അല്ല കോടികളാണ് യുകെയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റിന്റെ വില.
എഫ് 1
എഫ് 1 എന്നാണ് 132 കോടി വിലയുള്ള നമ്പർ പ്ലേറ്റിലെ നമ്പർ. ഫോർമുല വൺ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഉടമ
ഖാൻ ഡിസൈനിന്റെ ഉടമ അഫ്സൽ ഖാൻ ആണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ സ്വന്തം കാറായ ബുഗാട്ടി വെയിറോണിലാണ് നമ്പർ പ്ലേറ്റുള്ളത്. 10.52 കോടി മുടക്കിയാണ് അഫ്സൽ ഖാൻ ഈ വർഷം ആദ്യം ഈ നമ്പർ സ്വന്തമാക്കിയത്.
വില
പരസ്യത്തിൽ നൽകിയിരിക്കുന്ന വില 110 കോടി രൂപ മാത്രമാണ്. എന്നാൽ 20 ശതമാനം വാറ്റ്, കൈമാറ്റ ഫീസ് എന്നിവയ്ക്ക് ശേഷം വില 132 കോടി രൂപയായി ഉയരും.
യുകെയിൽ നമ്പർ പ്ലേറ്റുകൾ വിൽക്കാം
യുകെയിൽ പൗരന്മാർക്ക് അവരുടെ നമ്പർ പ്ലേറ്റുകളുടെ ഉടമസ്ഥതയുണ്ട്. അതിനാൽ അവർക്ക് വിൽക്കുവാനോ ലേലത്തിന് വിൽക്കാനോ കഴിയും. ഖാന്റെ മറ്റ് നിരവധി നമ്പർ പ്ലേറ്റുകളും മുമ്പ് ഇത്തരത്തിൽ വില്പനയ്ക്ക് വച്ചിട്ടുണ്ട്.
നിലവിലെ റെക്കോർഡ്
67 കോടി രൂപയ്ക്ക് വിറ്റ 'ഡി 5' എന്ന നമ്പർ പ്ലേറ്റാണ് നിലവിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റ്. 2008ൽ 66 കോടിയുടെ മറ്റൊരു നമ്പർ പ്ലേറ്റും ഇത്തരത്തിൽ വിറ്റിരുന്നു '1' എന്ന നമ്പറാണ് 66 കോടിക്ക് വിറ്റത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
