തുടര്‍ച്ചയായ ഏഴാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടം.
തുടര്‍ച്ചയായ ഏഴാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 107 പോയന്റ് ഉയര്‍ന്ന് 34,208ലും നിഫ്റ്റി 27 പോയന്റ് ഉയര്‍ന്ന് 10,486ലുമെത്തിയിരുന്നു.
ഇന്നലെ സെന്‍സെക്സ് 160.69 പോയന്റ് നേട്ടത്തില്‍ 34101.13ലും നിഫ്റ്റി 41.50 പോയന്റ് ഉയര്‍ന്ന് 10458.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞതാണ് സൂചികകളിൽ നേട്ടമുണ്ടാകാൻ കാരണം.

വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനത്തോളം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സണ്‍ ഫാര്‍മ, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലായിരുന്നു. ഐടി, ഓഹരികളാണ് ഇന്നലെയും മികച്ച നേട്ടമുണ്ടാക്കിയത്. ലോഹം, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ ഓഹരികള്‍ കാര്യമായ നേട്ടം ഉണ്ടാക്കിയിരുന്നില്ല. എസ്ബിഐ, ആക്സിസ് ബാങ്ക്, ബി.പി.സി.എൽ, ബജാജ്, ഫിൻസർവ് എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
