പ്രവാസികളും അതിസമ്പന്നരുടെ ഭാര്യമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ.
പ്രവാസികളും അതിസമ്പന്നരുടെ ഭാര്യമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. ബിനാമി സ്വത്ത് കൈവശം വച്ചിരിക്കുന്നവരെ പിടികൂടാന്‍ ആദായ നികുതിവകുപ്പ് നടപടി ശക്തമാക്കുന്നു.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നോമിനിയായി ചേര്ത്തിയിട്ടുള്ളവര്, ആദായനികുതി റിട്ടേണ്‍ നല്‍കാത്ത അതിസമ്പന്നരുടെ ഭാര്യമാര്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ റിയല്‍ എസ്റ്റേറ്റ് വില്പന നടത്തിയവര്‍, നോട്ട് അസാധുവാക്കിയതിനുശേഷം ഒരു ലക്ഷം രൂപയിലധികം നിക്ഷേപിച്ചവര്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് നോട്ടീസ് അയയ്ക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനകം 50,000 പേര്‍ക്ക് നോട്ടീസ് അയച്ചതായി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വ്യക്തമാക്കിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരുകയാണ് വകുപ്പിന്റെ ലക്ഷ്യം.
സോഷ്യല്‍ മീഡിയ പോസ്റ്റുകൾ (വിദേശ യാത്ര, പുതിയ കാറ് എന്നിവയുമായി ബന്ധപ്പെട്ട) പോലും വകുപ്പ് പരിശോധിക്കുന്നുണ്ട്. മുമ്പ് 30 ലക്ഷത്തിനു മുകളിൽ വസ്തു വകകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആളുകളെയും ആദായ നികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
