സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) പ്രൊബേഷണറി ഓഫീസർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) പ്രൊബേഷണറി ഓഫീസർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്ന് മുതൽ ലഭ്യമാകും. 2018 മേയ് 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ആകെ ഒഴിവ്
2118 ഒഴിവുകളാണുള്ളത്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. 2018 ജൂലായിൽ പ്രാഥമിക പരീക്ഷ നടക്കും. പൂർണമായും നടപടികൾ പൂർത്തിയാകും 2018 നവംബറിൽ ആയിരിക്കും.
യോഗ്യത
ബിരുദം/തത്തുല്യം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം 21 നും 30 നും ഇടയിൽ ആയിരിക്കണം.
ഓർമ്മിക്കേണ്ട തീയതികൾ
- ഓൺലൈൻ രജിസ്ട്രേഷൻ: 2018 ഏപ്രിൽ 21 മുതൽ മേയ് 13 വരെ
- അപേക്ഷാ ഫീസ്: 2018 ഏപ്രിൽ 21 മുതൽ മേയ് 13 വരെ
- ഓൺലൈൻ പ്രാഥമിക പരീക്ഷയ്ക്കായുള്ള കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യേണ്ടത്: 2018 ജൂൺ 18
- ഓൺലൈൻ പ്രാഥമിക പരീക്ഷ തീയതി: 2018 ജൂലൈ 1, 7, 8 തീയതികളിൽ
- പ്രാഥമിക പരീക്ഷ ഫലം: 2018 ജൂലൈ 15
- മെയ്ൻ എക്സാം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്: 2018 ജൂലൈ 20
- ഓൺലൈൻ മെയിൻ പരീക്ഷ: 2018 ആഗസ്റ്റ് 4
- മെയിൻ പരീക്ഷയുടെ ഫലം: 2018 ആഗസ്റ്റ് 20
അപേക്ഷിക്കേണ്ടത് എങ്ങനെ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. ജനറൽ വിഭാഗത്തിന് 600 രൂപയും സംവരണ വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷർ ഒപ്പും ഫോട്ടോഗ്രാഫും അപ്ലോഡ് ചെയ്യണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications