ഓഹരി സൂചികകള്‍ ഇന്ന് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 268.10 പോയന്റ് ഉയര്‍ന്ന് 34981.70ലും നിഫ്റ്റി 77.50 പോയന്റ് നേട്ടത്തില്‍ 10695.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി സൂചികകള്‍ ഇന്ന് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 268.10 പോയന്റ് ഉയര്‍ന്ന് 34981.70ലും നിഫ്റ്റി 77.50 പോയന്റ് നേട്ടത്തില്‍ 10695.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ ഓഹരികളാണ് ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഏഷ്യൻ വിപണിയിലെ നേട്ടവും വിപണിക്ക് തുണയായിട്ടുണ്ട്.

ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു. എൻഎസ്ഇയിൽ ഐടി ഒഴികെയുള്ള മിക്ക സെക്ടറുകളും നേട്ടത്തിലായിരുന്നു. വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്രാ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, സിപ്ല, എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ബിഎസ്ഇയിൽ ഐടി, ടെക് സെക്ടറുകൾ നഷ്ടത്തിലാണ്.
ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഏറ്റവും മികച്ച നേട്ടം കൊയ്ത ഓഹരികൾ. ബിഎസ്ഇയിലെ 1410 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1226 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
