ക്ഷേമപെൻഷൻ വാങ്ങുന്നവർ സൂക്ഷിക്കുക; അനർഹരെ ഉടൻ കണ്ടെത്തും

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ കണ്ടെത്താൻ സർവേ തുടങ്ങി. നിലവിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ കണ്ടെത്താൻ സർവേ തുടങ്ങി. നിലവിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇപ്പോൾ പെൻഷൻ വാങ്ങുന്നവരിൽ അനർഹർ ധാരാളമുണ്ടെന്നാണ് വിവരം.

പുതിയ ഉപഭോക്താക്കൾ

പുതിയ ഉപഭോക്താക്കൾ

ഇപ്പോൾ ക്ഷേമപെൻഷൻ നൽകി കൊണ്ടിരിക്കുന്ന പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കിയ ശേഷം മാത്രമേ പുതിയ ഉപഭോക്താക്കളെ പട്ടികയിൽ ഉൾപ്പെടുത്തൂ. അതേസമയം ഭിന്നശേഷിക്കാർക്കാരായ ഉപഭോക്താക്കളെ അല്ലാതെ തന്നെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്.

വിവിധ പെൻഷനുകൾ

വിവിധ പെൻഷനുകൾ

വാർദ്ധക്യ, വിധവാ പെൻഷൻ ഇനത്തിൽ 1100 രൂപയാണ് ഓരോ മാസവും നൽകുന്നത്. 75 വയസ്സു കഴിഞ്ഞവർക്ക് 1500 രൂപ വാർദ്ധക്യ പെൻഷനായി ലഭിക്കും. ക്ഷേമപെൻഷനുകൾ ബാങ്കുകൾ മുഖേനയാണ് നൽകുന്നത്.

അനഹർ ആരൊക്കെ?

അനഹർ ആരൊക്കെ?

ഉയർന്ന ഉദ്യോഗത്തിലിരുന്ന് വിരമിച്ചവർ
വീടുകൾ വാടകയ്ക്ക് നൽകിയവർ
ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ
പുനർ വിവാഹം ചെയ്തിട്ടും വിധവാ പെൻഷൻ വാങ്ങുന്നവർ

തുക തിരിച്ചടയ്ക്കണം

തുക തിരിച്ചടയ്ക്കണം

അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. ചിലപ്പോൾ പിഴയും നൽകേണ്ടി വരും.

malayalam.goodreturns.in

English summary

survey to weed out ineligible pensioners

The State government has ordered a fresh survey of pensioners as part of the move to revamp social security pension schemes and weed out double benefits and ineligible persons.
Story first published: Saturday, April 28, 2018, 12:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X