സ്വ‍‍ർണ വിലയിൽ ഇന്ന് വർദ്ധനവ്; പവന് 80 രൂപ കൂടി

സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. 23,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില.

സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. 23,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില 23,040 രൂപയാണ്.

സ്വ‍‍ർണ വിലയിൽ ഇന്ന് വർദ്ധനവ്; പവന് 80 രൂപ കൂടി

കഴിഞ്ഞ മാസം 23,280 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ചെറിയ തോതില്‍ വില കുറയുന്നതാണ് കണ്ടത്. ഏപ്രിൽ മാസത്തേക്കാൾ വില കുറവാണ് മേയ് ആദ്യ ആഴ്ച്ചയിലെ വില. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്.

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X