ഇന്നലെ നഷ്ട്ടം നേരിട്ടെങ്കിലും ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഇന്നലെ നഷ്ട്ടം നേരിട്ടെങ്കിലും ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 289.52 പോയന്റ് ഉയർന്ന് 35535.79ലും നിഫ്റ്റി 90.00 പോയിൻറ് ഉയർന്ന് 10806.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെയായിരുന്നു തുടക്കം. എന്നാൽ വ്യാപാര ദിനത്തിലെ അവസാന മണിക്കൂറാണ് സൂചികകൾ ഉയർത്തിയത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. യുഎസിലെ പണപ്പെരുപ്പം താഴ്ന്നതും അതുമൂലം നിരക്ക് വര്‍ധനയ്ക്ക് സാധ്യത കുറഞ്ഞതുമാണ് യുഎസ് വിപണികളില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്.

മെറ്റൽ, ബാങ്ക് ഓഹരികൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ പുറത്തിറക്കിയതിനാൽ ഐഡിയ, എയർടെൽ തുടങ്ങിയ ടെലികോം ഓഹരികൾ ഇടിഞ്ഞിരുന്നു. ഐഡിയ സെല്ലുലാർ, ഭാരതി എയർടെൽ, റിലയൻസ് കമ്മ്യൂണിക്കേഷൻ എന്നിവയുടെ ഓഹരി വില 2 മുതൽ 12 ശതമാനമാണ് കുറഞ്ഞത്.
ഏഷ്യൻ പെയിന്റ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റിന്റെ ഓഹരി വില ആറ് ശതമാനം ഉയർന്നു. ടൈറ്റാനാണ് ഇന്ന് ഏറ്റവും നഷ്ട്ടം നേരിട്ടത്. ടൈറ്റാന്റെ ഓഹരി വില ഇന്ന് 2 ശതമാനം കുറഞ്ഞു.
malayalam.goodreturns.in
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications