സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. പിന്നീട് വില ഇതേ നിലയിൽ തന്നെ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടാകാത്തതിനാലാണ് ആഭ്യന്തര വിപണിയിലും വിലയില്‍ മാറ്റമുണ്ടാകാത്തതെന്ന് വ്യാപാരികൾ പറയുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില 23,040 രൂപയാണ്. കഴിഞ്ഞ മാസം 23,280 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ചെറിയ തോതില്‍ വില കുറയുന്നതാണ് കണ്ടത്.
ഏപ്രിൽ മാസത്തേക്കാൾ വില കുറവാണ് മേയ് ആദ്യ ആഴ്ച്ചയിലെ വില. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
