സ്വ‍ർണ വിലയിൽ ഇന്ന് വർദ്ധനവ്

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 120 രൂപ വര്‍ദ്ധിച്ച് 23,120 രൂപയും ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

കഴിഞ്ഞ രണ്ടു ദിവസമായി സ്വ‍ർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 23,000 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

 
സ്വ‍ർണ വിലയിൽ ഇന്ന് വർദ്ധനവ്

ആ​ഗോള വിപണിയിൽ സ്വ‍ർണ വിലയിൽ മാറ്റങ്ങൾ ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ഈ മാസത്തെ ഏറ്റവും കൂടിയ വില 23,400 രൂപയാണ്. ഈ മാസം ആദ്യം മുതൽ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ മാസം ഏറ്റവും കുതൽ വ്യാപാരം നടന്നത് ഇന്നത്തെ വിലയായ 23000 രൂപയ്ക്കാണ്.

ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. ഏറ്റവും കൂടിയ വില 23,280 രൂപയും. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. ഈ മാസം അവസാനിക്കാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കേ വിലയിൽ വീണ്ടും ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നാണ് വ്യവസായികളുടെ അഭിപ്രായം.

malayalam.goodreturns.in

English summary

Today's Gold price

Gold rate increased today.
Story first published: Wednesday, May 23, 2018, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X