സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്.
സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,280 രൂപയാണ് വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി 23,120 രൂപയും ഗ്രാമിന് 2,890 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില
23,000 രൂപയാണ്. ഈ മാസം നാല് ദിവസം ഈ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.

ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ഈ മാസത്തെ ഏറ്റവും കൂടിയ വില 23,400 രൂപയാണ്. ഈ മാസം ആദ്യം മുതൽ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ മാസം ഏറ്റവും കുതൽ വ്യാപാരം നടന്നത് ഇന്നലത്തെ വിലയായ23120 രൂപയ്ക്കാണ്.
കഴിഞ്ഞ മാസം ആദ്യം മുതൽ വിലയിൽ ഉയർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. ഏറ്റവും കൂടിയ വില 23,280 രൂപയും. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. ഈ മാസം അവസാനിക്കാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കേ വിലയിൽ വീണ്ടും ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നാണ് വ്യവസായികളുടെ അഭിപ്രായം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications