സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ദ്ധിച്ചിരുന്നു.

 

മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില 23,000 രൂപയാണ്. ഈ മാസം നാല് ദിവസം ഈ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. ആ​ഗോള വിപണിയിൽ ഇന്ന് സ്വ‍ർണ വിലയിൽ മാറ്റമില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയിലും ഇന്ന് വില ഉയർന്നിട്ടില്ല.

 
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല

ഈ മാസത്തെ ഏറ്റവും കൂടിയ വില 23,400 രൂപയാണ്. ഈ മാസം ആദ്യം മുതൽ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ മാസം ഏറ്റവും കുതൽ വ്യാപാരം നടന്നത് 23120 രൂപയ്ക്കാണ്.

കഴിഞ്ഞ മാസം ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. ഏറ്റവും കൂടിയ വില 23,280 രൂപയും. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. ഈ മാസം അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ വിലയിൽ വീണ്ടും ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നാണ് വ്യവസായികളുടെ അഭിപ്രായം.

malayalam.goodreturns.in

English summary

Today's Gold Price

No change in gold rate today.
Story first published: Saturday, May 26, 2018, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X