പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായി. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായി. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ വില ഉയര്‍ത്തുന്നത്.
കര്‍ണാടക തെരെഞ്ഞെടുപ്പിന് ശേഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയത്. തുടർച്ചയായ 16-ാം ദിവസമാണ് ഇന്ന് വില ഉയർന്നത്.

ജൂണിൽ പെട്രോൾ വില വീണ്ടും ഉയരാനാണ് സാധ്യത. യു.എ.ഇ. ഊർജമന്ത്രാലയം അഞ്ചു ശതമാനം വാറ്റ് കൂടി ഉൾപ്പെടുത്തിയ പുതിയ വിലവിവരം പ്രഖ്യാപിച്ചതോടെയാണ് വില ഉയരാനുള്ള സാധ്യത വർദ്ധിക്കുന്നത്.
എന്നാൽ ഇന്നലെ അമേരിക്കൻ ക്രൂഡിൽ 1.6 ഡോളറിന്റെയും ബ്രെൻഡ് ക്രൂഡിൽ 1.36 ഡോളറിന്റെയും കുറവുണ്ടായി. ഇതോടെ യുഎസിലെ എണ്ണവില ബാരലിന് 66.53 ഡോളറും ബ്രെൻഡ് ക്രൂഡിന് ബാരലിന് 75.21 ഡോളറുമായി. രാജ്യാന്തര തലത്തിൽ എണ്ണവിലയിൽ കുറവുണ്ടായിട്ടും രൂപയുടെ മൂല്യം മെച്ചപ്പെട്ടില്ല. ഡോളറിനെതിരെ 35 പൈസയുടെ ഇടിവ് ഇന്നലെ നേരിട്ടു. 67 രൂപ 43 പൈസയാണു മൂല്യം.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications