മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ല

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ആരംഭിച്ചതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് സ്വർണ വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. ജൂൺ 2ന് ശേഷം വില അതേ നിലയിൽ തുടരുകയാണ്.

 
മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ല

മേയിൽ 23000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഏപ്രിലിൽ നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. 22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കി. ആ​ഗോള വിപണിയിലും വില നിശ്ചലമാണ്. ഇതാകാം ആഭ്യന്തര വിപണിയിലും വിലയിൽ മാറ്റമുണ്ടാകാത്തതിന് കാരണം. മേയ് മാസത്തെ ഏറ്റവും കൂടിയ വില 23,400 രൂപയാണ്.

malayalam.goodreturns.in

English summary

Today's Gold Rate

No change in gold rate today.
Story first published: Tuesday, June 5, 2018, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X