ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 275 പോയിന്റ് ഉയർന്ന് 35178.88ലും നിഫ്റ്റി 91.50 പോയന്റ് ഉയർന്ന് 10684.70ലുമാണ് ക്ലോസ് ചെയ്തത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 275 പോയിന്റ് ഉയർന്ന് 35178.88ലും നിഫ്റ്റി 91.50 പോയന്റ് ഉയർന്ന് 10684.70ലുമാണ് ക്ലോസ് ചെയ്തത്.

തുടര്‍ച്ചയായി രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകൾ നേരിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചതും. 1664 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 957 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. എന്നാൽ 136 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

എയർടെൽ, ടാറ്റാ മോട്ടേഴ്സ്, ടൈറ്റാൻ എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക്ക് മഹീന്ദ്ര, എച്ച്പിസിഎൽ എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വായ്പാനയത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തിയതിനെ തുടർന്ന് സെൻസെക്സ് 250 പോയിന്റ് ഉയർന്നു. നിഫ്റ്റിയിലും 10,650 നു മുകളിലാണ് വ്യാപാരം നടന്നത്. പൊതുമേഖല ബാങ്കുകൾ, ഓട്ടോ, മെറ്റൽ, ഫാർമസ്യൂട്ടിക്കൽ ഓഹരികൾ എന്നിവയിലാണ് കാര്യമായ ഉണർവ് ഉണ്ടായത്.

malayalam.goodreturns.in

English summary

Sensex Ends 275 Points Higher

The Sensex is up 275.67 points or 0.79% at 35178.88, while the Nifty is up 91.50 points or 0.86% at 10684.70. The market breadth is positive as 1664 shares advanced, against a decline of 957 shares, while 136 shares were unchanged.
Story first published: Wednesday, June 6, 2018, 16:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X