എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പലിശ നിരക്ക് ഉയർത്തി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും 10 ബേസിസ് പോയിന്റാണ് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പലിശ നിരക്ക് ഉയർത്തി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും 10 ബേസിസ് പോയിന്റാണ് ഉയർത്തിയിരിക്കുന്നത്.
റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർത്തിയതിന് പിന്നാലെയാണ് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്. ഇന്നലെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ വായ്പ പലിശ നിരക്ക് 8.40% ആയി ഉയർന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 8.15 ശതമാനമാണ്. മൂന്ന് വർഷം കാലാവധിയുള്ള വായ്പയ്ക്ക് എച്ച്ഡിഎഫ്സി ഈടാക്കുന്നത് 8.7 ശതമാനവും എസ്ബിഐ ഈടാക്കുന്നത് 8.25 ശതമാനവുമാണ്. ഒരു മാസം കാലാവധിയുള്ള ലോണിന് 8.05 ശതമാനവും ആറ് മാസം കാലാവധിയുള്ള വായ്പയ്ക്ക് 8.25 ശതമാനവും പലിശ നിരക്ക് ഈടാക്കും.
എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ആർബിഐ വായ്പാനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പലിശ നിരക്ക് ഉയർത്തിയിരുന്നു. റിപ്പോ നിരക്ക് 6ൽ നിന്നും 6.25 ശതമാനമായാണ് ഉയർത്തിയത്. നാല് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
