സെൻസെക്സ് 22.32 പോയിൻറ് ഉയർന്ന് 35,622.14ലും നിഫ്റ്റി 9.65 പോയിൻറ് ഉയർന്ന് 10,817.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയിൽ ഇന്ന് നേരിയ ആശ്വാസം. സെൻസെക്സ് 22.32 പോയിൻറ് ഉയർന്ന് 35,622.14ലും നിഫ്റ്റി 9.65 പോയിൻറ് ഉയർന്ന് 10,817.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ സെൻസെക്സ് 139.34 പോയന്റ് നഷ്ടത്തിൽ 35,599.82 ലും നിഫ്റ്റി 48.70 പോയന്റ് നഷ്ടത്തിൽ 10,808 ലുമാണ് ക്ലോസ് ചെയ്തത്. എന്നാൽ ഇന്ന് ഹെൽത്ത് കെയർ, ഐടി ഓഹരികൾ 2 ശതമാനം വരെ ഉയർന്നു. ഐടി ഓഹരികളായ ഇൻഫോസിസ് 4 ശതമാനവും ടിസിഎസിന് 3 ശതമാനവും നേട്ടമുണ്ടാക്കി.

സൺ ഫാർമ, സിപ്ല, ബജാജ് ഫിനാൻസ്, ലുപ്യിൻ, യു.പി.എൽ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ 1 മുതൽ 4 ശതമാനം വരെ ഉയർന്നു. ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽസ്, ഓയിൽ ആൻറ് ഗ്യാസ്, പവർ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ. ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയ്ക്കും സമ്മർദ്ദം നേരിട്ടു.
കർണാടക ബാങ്ക്, അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, യൂണിയൻ ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ്, ഡിഷ് ടിവി, പെട്രോനെറ്റ് എൽഎൻജി, ടാറ്റാ ഗ്ലോബൽ, അശോക് ലെയ്ലാൻഡ്, എൽ ആൻഡ് ടി ഫിനാൻസ്, ഹോൾഡിംഗ്സ്, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവ 4 ശതമാനം വരെ ഇടിഞ്ഞു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
