ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 114.94 പോയന്റ് നഷ്ടത്തിൽ 35,432.39ലും നിഫ്റ്റി 30.90 പോയിൻറ് നഷ്ടത്തിൽ 10,741.10 ലും ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില മാറ്റത്തെ തുടർന്ന് ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ ഓഹരികൾ 3 മുതൽ 4 ശതമാനം വരെ ഉയർന്നു. ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളുടെ വിലയും ഒരു ശതമാനം ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്കും നേട്ടമുണ്ടാക്കി.

എസ്ബിഐ, എൽ & ടി, ഐടിസി, മാരുതി, എം & എം, ഡോ റെഡ്ഡീസ് ലാബ്സ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികൾക്ക് ഇന്ന് സമ്മർദ്ദം നേരിട്ടു. നിഫ്റ്റി മിഡ്കാപ്പ് സൂചിക 100 പോയിന്റാണ് കുറഞ്ഞത്.
ബൽറാംപൂർ ചിനി, ധാംപുർ ഷുഗർ, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പിഎൻബി, അവന്തി ഫീഡ്സ്, സ്ട്രൈഡ്സ് ഷാസൺ, എൻസിസി, ജസ്റ്റ് ഡയൽ, ഇന്ത്യാ ബുൾസ് റിയൽ എസ്റ്റേറ്റ്, അഡാനി പവർ, ഐഡിബിഐ ബാങ്ക്, ഇക്വിറ്റാസ് ഹോൾഡിങ്സ്, ബറ്റാ, എസ്കോർട്ട്സ് എന്നീ ഓഹരികൾ ഏഴ് ശതമാനം വരെ ഇടിഞ്ഞു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
