ചില റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദുബായിൽ കഴിഞ്ഞ ഒരു വർഷമായി ഫ്ളാറ്റ് വാടക കുത്തനെ കുറയുകയാണ്.
ചില റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദുബായിൽ കഴിഞ്ഞ ഒരു വർഷമായി ഫ്ളാറ്റ് വാടക കുത്തനെ കുറയുകയാണ്. താമസ സൗകര്യത്തിന് ഏറ്റവും ചെലവ് കുറഞ്ഞ ചില സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം. കെട്ടിടങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതോടെ ഡിമാൻഡ് കുറയുന്നതാണ് വാടക ഇടിയാൻ കാരണം.
വാടകയിൽ ഇടിവ്
ബൂർജ് ഖലീഫയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വിലയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ മൊത്തം വാടക 18 ശതമാനം ഇടിഞ്ഞതായാണ് വിവരം. ദുബായ് സ്പോർട്സ് സിറ്റി, ബർ ദുബായ് എന്നിവിടങ്ങളിലും വാടക 16 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ജുമൈറ വില്ലേജിലും ദെയ്റയിലുമുള്ള റസിഡൻഷ്യൽ യൂണിറ്റുകളുടെ വാടക 15 ശതമാനം കുറഞ്ഞിട്ടുണ്ട്. ബിസിനസ് ബേയിലും ഗ്രീൻസിനിലും 14 ശതമാനം ഇടിവാണുള്ളത്. ഓരോ പ്രദേശത്തെയും ഒരു വർഷത്തെ ശരാശരി വാടക താഴെ പറയുന്നവയാണ്.
ദുബായ് മറീന
- കൂടിയ വാടക: 95,000 ദിർഹം
- കുറഞ്ഞ വാടക: 55,000 ദിർഹം
- ശരാശരി വാടക: 75,000 ദിർഹം
- കൂടിയ വാടക: 120,000 ദിർഹം
- കുറഞ്ഞ വാടക: 75,000 ദിർഹം
- ശരാശരി വാടക: 97,500 ദിർഹം
- കൂടിയ വാടക: 70,000 ദിർഹം
- കുറഞ്ഞ വാടക: 48,000 ദിർഹം
- ശരാശരി വാടക: 59,000 ദിർഹം
- കൂടിയ വാടക: 80,000 ദിർഹം
- കുറഞ്ഞ വാടക: 45,000 ദിർഹം
- ശരാശരി വാടക: 62,500 ദിർഹം
- കൂടിയ വാടക: 68,000 ദിർഹം
- കുറഞ്ഞ വാടക: 48,000 ദിർഹം
- ശരാശരി വാടക: 58,000 ദിർഹം
- കൂടിയ വാടക: 75,000 ദിർഹം
- കുറഞ്ഞ വാടക: 35,000 ദിർഹം
- ശരാശരി വാടക: 55,000 ദിർഹം
- കൂടിയ വാടക: 90,000 ദിർഹം
- കുറഞ്ഞ വാടക: 60,000 ദിർഹം
- ശരാശരി വാടക: 75,000 ദിർഹം
- കൂടിയ വാടക: 95,000 ദിർഹം
- കുറഞ്ഞ വാടക: 65,000 ദിർഹം
- ശരാശരി വാടക: 80,000 ദിർഹം
- കൂടിയ വാടക: 52,000 ദിർഹം
- കുറഞ്ഞ വാടക: 35,000 ദിർഹം
- ശരാശരി വാടക: 43,500 ദിർഹം
ഡൗൺടൗൺ ദുബായ്
ദുബായ് സ്പോർട്സ് സിറ്റി
ബർ ദുബായ്
ജുമെയ്റ വില്ലേജ്
ഡെയ്റ
ബിസിനസ് ബേ
ഗ്രീൻസ്
ഇന്റർനാഷണൽ സിറ്റി
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications