നിങ്ങളുടെ വീട് വാടകയ്ക്ക് കൊടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ പരിഗണിക്കുക
നിങ്ങൾ അടുത്തിടെ ഒരു വീട് വാങ്ങിയെങ്കിലും , ജോലിയുടെ ഭാഗമായോ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായോ നിങ്ങൾക്കു നിങ്ങളുടെ വീട്ടിൽ നിന്നും മാറി മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ സാധാരണയായി നമ്മൾ നമ്മുടെ വീട് വാടകയ...