ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് സൂചിക 114.19 പോയന്റ് ഉയർന്ന് 35,378.60ലും എൻഎസ്ഇ നിഫ്റ്റി 42.60 പോയിന്റ് ഉയർന്ന് 10,699.90ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി മിഡ്കാപ്പ് സൂചിക മുൻനിര കമ്പനികളുടെ നേട്ടം 0.92 ശതമാനം ഉയർന്നു. എന്നാൽ ഇന്നത്തെ മാർക്കറ്റ് വ്യാപാരം അത്ര ശക്തമായിരുന്നില്ല.
ബിഎസ്ഇയിൽ 1,344 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ്, മാരുതി സുസുക്കി, ഐടിസി, ബജാജ് ഫിൻസർവ്, ഐഒസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ 1 മുതൽ 2 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയിലെ നേട്ടത്തിന് കാരണം ഈ ഓഹരികളാണ്.
ഓഹരി സൂചികകൾ ഇന്ന് ആരംഭിച്ചത് നഷ്ട്ടത്തോടെയായിരുന്നു. സെന്‍സെക്സ് 33 പോയന്റ് താഴ്ന്ന് 35231ലും നിഫ്റ്റി 11 പോയന്റ് നഷ്ടത്തില്‍ 10,645ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ലുപിന്‍, ഐടിസി, വിപ്രോ, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ രാവിലെ നഷ്ടത്തിലായിരുന്നു.
malayalam.goodreturns.in
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications