സ്വർണ വില കരകേറി; ഈ മാസത്തെ ഏറ്റവും കൂടിയ വില

കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്ന് നേരിയ മുന്നേറ്റം. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്ന് നേരിയ മുന്നേറ്റം. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ 22,640 രൂപയായി പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ 22,480 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മൂന്ന് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വർണത്തിന്.

സ്വർണ വില കരകേറി; ഈ മാസത്തെ ഏറ്റവും കൂടിയ വില

പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് അടുത്തിടെ സ്വര്‍ണ വില കുറയാൻ കാരണം. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കി.

ജൂണിലെ ഏറ്റവും ഉയർന്ന വില 23120 രൂപയാണ്. ഏറ്റവും കുറഞ്ഞ വില ഇന്നലത്തെ വിലയായ 22,480 രൂപയാണ്. ജൂൺ 30നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഇതിനെ തുടർന്ന് ജൂലൈ ഒന്ന്, മൂന്ന് തീയതികളിലും ഈ വിലയ്ക്ക് വിൽപ്പന നടന്നു.

malayalam.goodreturns.in

English summary

Todays Gold Rate

gold rate increased 160 rupees today.
Story first published: Wednesday, July 4, 2018, 14:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X