ബ്രാന്‍ഡിങ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും.
ബ്രാന്‍ഡിങ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായ നിരവധി സെഷനുകള്‍ കേരള ബിസിനസ് മീറ്റപ്പില്‍ ഉള്പ്പെടുത്തിയിയിരിക്കുന്നത്.
സംരംഭകര്‍ക്കും ബ്രാന്‍ഡ് ഉടമകള്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും വേദിയില്‍ അവതരിപ്പിക്കാനും ഫ്രാഞ്ചൈസി, ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ്, ഡീലര്‍ഷിപ്പ് തുടങ്ങിയവ കണ്ടെത്താനുമുള്ള അവസരം ഇതുവഴി ലഭ്യമാക്കും. സ്റ്റേജ് പ്രസന്റേഷന് നടത്തുന്ന സംരംഭകര്‍ക്ക് സ്റ്റാള്‍ സൗജന്യമായി നല്‍കുന്നതാണ്.

സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വിവിധ സംരംഭക സഹായ പദ്ധതികളെക്കുറിച്ചും ബിസിനസ് ഡെവലപ്മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിംഗി, ബ്രാന്‍ഡിംഗ് എന്നിവയെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന പരിശീലന സെഷനുകളും ബിസിനസ് മീറ്റപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംരംഭകത്വ വികസനം, ബിസിനസ് മാനേജ്മെന്റ്, ബ്രാൻഡിങ് ഫോർ ബിസിനസ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9207088330, 9072839003 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ https://goo.gl/aaDvqs എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
