ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരി സൂചികകളില്‍ വൻ നേട്ടം. സെൻസെക്സ് റെക്കോർഡ് ഉയരത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരി സൂചികകളില്‍ വൻ നേട്ടം. സെൻസെക്സ് റെക്കോർഡ് ഉയരത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 222.23 പോയന്റ് ഉയർന്ന് 36,718.60ലും നിഫ്റ്റി 74.60 പോയിന്റ് ഉയർന്ന് 11084.80ലും വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിൽ 1533 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 1061 ഓഹരികൾ തകർന്നു. 180 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു. അവസാന മണിക്കൂറുകളിൽ മിഡ്കാപ്സ്, പി.എസ്.യു. ബാങ്കുകൾ, മെറ്റൽ, എഫ്.എം.സി.ജി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് വിപണിയിൽ വൻ കുതിപ്പുണ്ടാകാൻ കാരണം.

എനർജി, ഐ.ടി ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ഐടിസി, വേദാന്ത, യു.പി.എൽ എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ എന്നിവ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
