ഇന്ത്യയിലെ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു.
ഇന്ത്യയിലെ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ലാർസൻ ആൻറ് ട്യൂബ്രോ എന്നീ ഓഹരികളുടെ മികച്ച കുതിപ്പോടെയാണ് സെൻസെക്സ് ഇതുവരെ ഉയരാത്ത 37000 പോയിന്റ് നേട്ടത്തിൽ എത്തിയത്.
നിഫ്റ്റിയും ആദ്യമായാണ് 11,172 പോയിന്റ് എന്ന റെക്കോർഡ് നേട്ടം കൈവരിച്ചത്. ലാർസൻ ആൻഡ് ട്യൂബ്രോ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി കുതിക്കുന്നത്.

മേഖലാ സൂചികകളിൽ പൊതുമേഖലാ ബാങ്കിംഗ് മേഖല, എഫ്.എം.സി.ജി, ഇൻഫ്രാസ്ട്രക്ചർ, ഓട്ടോ എന്നീ മേഖലകളിലെ ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാൽ ഫാർമസ്യൂട്ടിക്കൽ ഓഹരികൾ ഇന്ന് കാര്യമായ നേട്ടമുണ്ടാക്കുന്നില്ല.
നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.10 ശതമാനം നേട്ടം കൈവരിച്ചു. രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 68.76 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ ഈ കുതിച്ചുയരൽ സംബന്ധിച്ച് മിക്ക സാമ്പത്തിക വിദഗ്ധരും നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
