ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നും റെക്കോർഡ് നേട്ടം തുടരുന്നു.
ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നും റെക്കോർഡ് നേട്ടം തുടരുന്നു. നിക്ഷേപകർ വൻ തോതിൽ ഓഹരികളിൽ നിക്ഷേപം നടത്തുകയാണിപ്പോൾ.
സെൻസെക്സ് 200 പോയിന്റ് ഉയർന്ന് 36,200 പോയിന്റിൽ വ്യാപാരമാരംഭിച്ചപ്പോൾ നിഫ്റ്റി 61 പോയിന്റ് ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്ന് മൊത്തത്തിൽ നേട്ടത്തിലാണ്.

യുഎസ് ഓഹരി വിപണികൾ ഇന്നലെ നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫേസ്ബുക്കിന്റെ ഓഹരികൾ ഇടിഞ്ഞതാണ് ഇന്നലെ യുഎസ് വിപണിയിൽ നഷ്ട്ടത്തിന് കാരണമായത്. ഇന്ത്യൻ വിപണിയിൽ ഇന്നലെ എച്ച്ഡിഎഫ്സി ബാങ്ക്, ലാർസൻ ആൻറ് ട്യൂബ്രോ എന്നീ ഓഹരികളുടെ മികച്ച കുതിപ്പോടെയാണ് സെൻസെക്സ് ഇതുവരെ ഉയരാത്ത 37000 പോയിന്റ് നേട്ടത്തിൽ എത്തിയത്.
ഐടിസി, വേദാന്ത, ലുപിന്‍, ഹീറോമോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ഇന്‍ഫോസിസ്, യുപിഎല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, മാരുതി സുസുകി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
