ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. എയര്‍ ബിഎന്ബിയാണ് ചെലവേറിയ നഗരങ്ങളുടെ പുതിയ ആഗോള സൂചിക പുറത്തുവിട്ടത്.
ദുബായ് മുന്നിലെത്താൻ കാരണം
ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായ് എത്താൻ കാരണം താഴെ പറയുന്നവയാണ്. ഇക്കാരണങ്ങളാണ് ദുബായിയുടെ സ്ഥാനമുയരാന് പ്രധാന പങ്കു വഹിച്ചത്.
- ടൂറിസം സാധ്യതകളില്‍ ഉണ്ടായ വളര്‍ച്ച
- ഹോട്ടല്‍ സംവിധാനങ്ങളിലെ ഉണര്‍വ്
ഒന്നും രണ്ടും സ്ഥാനം
ചെലവേറിയ നഗരങ്ങളുടെ സൂചികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് മിയാമിയും ബോസ്റ്റണുമാണ്. എയര്‍ ബിഎന്‍ബിയുടെ കണക്കുകള്‍ പ്രകാരം റിയാദ്, കുവൈറ്റ് തുടങ്ങിയ നഗരങ്ങളും ചെലവേറിയവയുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
വാടക നിരക്ക്
ബ്ലൂബര്‍ഗ് സൂചിക പ്രകാരം ദുബായിലെ വാടകനിരക്ക് 185 ഡോളറിനടുത്താണ്. ടൂറിസം സാധ്യതകള്‍ അനുദിനമാണ് ദുബായ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ചില ചില റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദുബായിൽ കഴിഞ്ഞ ഒരു വർഷമായി ഫ്ളാറ്റ് വാടക കുത്തനെ കുറയുകയാണത്രേ. കെട്ടിടങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതോടെ ഡിമാൻഡ് കുറയുന്നതാണ് വാടക ഇടിയാൻ കാരണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
വിമാന സര്‍വ്വീസുകളുടെ ഹബ്ബ്
വിമാന സര്‍വ്വീസുകളുടെ ഹബ്ബായി ദുബായ് വികസിച്ചതാണ് മറ്റൊരു നേട്ടം. ഇതാണ് ദുബായ്ക്ക് ടൂറിസം മേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതിനുള്ള പ്രധാന കാരണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
