സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,000 രൂപയും ഗ്രാമിന് 2750 രൂപയുമാണ് ഇപ്പോഴത്തെ വില.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,000 രൂപയും ഗ്രാമിന് 2750 രൂപയുമാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ വില നിലവാരത്തിലെത്തിയത്.
ഈ മാസം തുടക്കത്തില്‍ സ്വർണ വില പവന് 21,920 രൂപ വരെ എത്തിയിരുന്നു. ഈ മാസത്തെയും കഴിഞ്ഞ ആറു മാസത്തിനിടയിലെയും ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. ആഗസ്റ്റ് മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 22120 രൂപയാണ്. എന്നാൽ ആഗസ്റ്റ് ആദ്യ വാരം തന്നെ വില വീണ്ടും താഴേയ്ക്ക് പോന്നു. ഈ മാസം സ്വർണ വില വീണ്ടും കുറയുന്ന ലക്ഷണങ്ങളാണ് വിപണിയിൽ കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ മാസം അവസാനം മുതൽ സ്വർണ വില ഇടിഞ്ഞിരുന്നെങ്കിലും ജൂലൈ ആദ്യം സ്വർണത്തിന് അൽപ്പം വില കൂടിയിരുന്നു. ജൂലൈയിലെ ഏറ്റവും ഉയർന്ന വില 22,800 രൂപയാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
